മാന്നാർ: എസ്എൻഡിപി യോഗത്തിന്റെ പോഷക സംഘടനയായ പെൻഷനേഴ്സ് കൗൺസിലിന്റെ യൂണിയൻ വാർഷികപൊതുയോഗം ശനിയാഴ്ച
രാവിലെ 10 മണിക്ക് നടക്കും. വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്യും. ......
പുലിയൂർ: വോട്ടവകാശം സംരക്ഷിക്കുന്നതിനുവേണ്ടി സമരം ചെയ്ത ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കന്മാരെയും ക്രൂരമായി അറസ്റ്റ് ചെയ്ത് നടപടിക്കെതിരെ പുലിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ ഡി. നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ......
കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ 'അർജൻറിയം 2k26', കേരളത്തിൻറെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയൊരു മുഖം നൽകുകയാണ്. നാളെ (ഒക്ടോബർ 9 )കേരള പോലീസ് അക്കാദമിയിൽ നടക്കുന്ന ആഘോഷങ്ങളുടെ തുടക്കം തന്നെ സമൂഹത്തിനായുള്ള ഒരു വലിയ സന്ദേശത്തോടെയാണ്.
കേരള സർക്കാരിൻറെ 'തൂഫാൻ ദി നാർക്കോ ഹണ്ട്' ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, 500ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ അണിനിരക്കുന്ന 'തൂഫാൻ നാരി ദീപ്തി' റാലി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നാളെ രാവിലെ 9 മണിക്ക് ഫ്ളാഗ് ഓഫ് ചെയ്യും. ......
തെരഞ്ഞെടുക്കപ്പെട്ട എസ്പിസി കേഡറ്റുകൾ തയ്യാറാക്കിയ പേലോഡുകൾ ഉൾക്കൊളളുന്ന റോക്കറ്റ് വിക്ഷേപണം നേരിൽ കാണുന്നതിനായി എസ്പിസി-യുടെ 36 അംഗ സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു.പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാളും സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ കെ. മുഹമ്മദ് ഷാഫി ഐ പിഎസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ......
ലഖ്നൗ: പുതിയ സീസൺ വിജയത്തോടെ തുടക്കമിട്ട് കേരള അണ്ടർ 19 ടീം. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിനാണ് കേരളം തോൽപ്പിച്ചത്.......
കൊച്ചി: അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹോസ്പിറ്റലിന്റെ റീനൽ സയൻസസ്, വിഭാഗത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന ഈ നേട്ടത്തിനൊപ്പം രോഗികൾക്ക് അത്യാധുനിക മിനിമലി ഇൻവേസീവ് പരിചരണംഉറപ്പാക്കുന്നതിനായി 'റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും' പ്രവർത്തനമാരംഭിച്ചു.
ട്രാൻസ്പ്ലാന്റ് സർജന്മാർ, യൂറോളജിസ്റ്റുകൾ, നെഫ്രോളജിസ്റ്റുകൾ, അനസ്തെറ്റിസ്റ്റുകൾ, ക്രിറ്റിക്കൽ കെയർ വിദഗ്ധർ എന്നിവരടങ്ങുന്ന യൂറോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. ......
മേടം: അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കാം.......
കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ പദ്ധതിയായ വാത്സല്യത്തിന് തുടക്കമായി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് നടത്തുന്ന വാത്സല്യം പദ്ധതി നവജാതശിശുക്കൾ മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ സമഗ്ര സംരക്ഷണത്തിനും വികസനത്തിനുമായാണ് നടപ്പിലാക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളില്‍ കഴിയുന്ന 10 കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അവരുടെ ആവശ്യമായ പോഷകാഹാരം, മികച്ച ആരോഗ്യപരിപാലനം, ശുചിത്വം, ശിശുപരിപാലന സഹായങ്ങൾ എന്നിവ 'വാത്സല്യം' പദ്ധതിയിലൂടെ വി-ഗാര്‍ഡ് ഉറപ്പാക്കും. ......
രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി കൊച്ചി- തേനി ദേശീയപാതയില്‍ കരിങ്ങാച്ചിറ മുതല്‍ തിരുവാങ്കുളം വരെ 14 മീറ്റര്‍ വീതിയില്‍ റോഡ് നവീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവാങ്കുളം ജംഗ്ഷനില്‍ 'ഫ്രീ ലെഫ്റ്റ്' സൗകര്യം വരുന്നതോടെ മുവാറ്റുപുഴ ഭാഗത്തേക്ക് ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാനാവും. ......